Breaking

Wednesday, March 10, 2021

ഇന്ന് 17,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 113 പേര്‍ മരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ റിപ്പോർട്ട് ചെയ്തത് 17,921 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കോവിഡ്സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,62,707 ആയി ഉയർന്നു. 20,652 പേർ രോഗമുക്തി നേടി, 113 പേർ മരിച്ചു. 1,84,598 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുളളത്. ഇതുവരെ 1,58,063 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. Content Highlights:India reports 17,921 new Covid 19 cases, 133 deaths in the last 24 hours


from mathrubhumi.latestnews.rssfeed https://ift.tt/3buW1HC
via IFTTT