Breaking

Sunday, January 19, 2020

യാത്രക്കാരനെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം: ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ നടപടി

കല്‍പറ്റ ∙ യാത്രക്കാരനെ ബസില്‍നിന്നു തള്ളിയിട്ട ബസ് ജീവനക്കാര്‍ക്കെതിരെ മോട്ടര്‍ വാഹനവകുപ്പിന്റെ നടപടി. ബസ് ഡ്രൈവര്‍ വിജീഷ്, കണ്ടക്ടര്‍ ലതീഷ് എന്നിവരുടെ ലൈസന്‍സ് വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ജെയിംസ് സസ്പെന്‍ഡ് ചെയ്തു. ഇരുവരെയും പ്രതികളാക്കി....Man pushed off bus, Manorama News

from Top News https://ift.tt/374pNyl
via IFTTT