Breaking

Sunday, January 19, 2020

കളിയിക്കാവിള കൊലപാതകം: മുഖ്യ സൂത്രധാരനായ അല്‍ ഉമ തലവൻ പിടിയില്‍‍

ബെംഗളൂരു ∙ അല്‍ ഉമ തലവന്‍ മെഹബൂബ പാഷ ബെംഗളൂരുവില്‍ അറസ്റ്റില്‍. കളിയിക്കാവിളയിൽ എസ്എസ്ഐ കൊലപ്പെടുത്തിയതിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരും പിടിയിലായി. തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുടെ തലവനാണ് പാഷ. പല കേസുകളിൽ പ്രതിയായി ഇയാൾ വെള്ളിയാഴ്ച

from Top News https://ift.tt/362yM1N
via IFTTT