Breaking

Saturday, January 18, 2020

അലനും താഹയ്ക്കും മാവോയിസ്റ്റുകളുമായി ജൈവബന്ധമെന്ന് പി ജയരാജന്‍

കോഴിക്കോട് നിന്നും പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും മാവോയിസ്റ്റുകളുമായി ബന്ധമുള്ളതായി പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. പോലീസിന് അത് നേരത്തേ മനസിലായിട്ടുണ്ടെന്നും ജയരാജൻ പറയുന്നു. ഇരുവരുടേയും മേൽ യു.എ.പി.എ ചാർത്തിയതിനെ അദ്ദേഹം ന്യായീകരിച്ചു. ഇക്കാര്യത്തിൽ യു.ഡി.എഫിന് കൂടുതലൊന്നും പറയാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ജയരാജനുമായി കെ.എ ജോണി നടത്തിയ ദീർഘ സംഭാഷണത്തിൽ നിന്ന്.


from mathrubhumi.latestnews.rssfeed https://ift.tt/2NDzps8
via IFTTT