Breaking

Friday, January 10, 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. മോഹനകൃഷ്ണന്‍ അന്തരിച്ചു

എരമംഗലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വംബോർഡ് മുൻ ചെയർമാനുമായ പി.ടി. മോഹനകൃഷ്ണൻ (86) അന്തരിച്ചു. എടപ്പാൾ സ്വകാര്യ ആശുപത്രിയിയിൽ വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അന്ത്യം. content highlights:Former MLA P T Mohanakrishnan passes away


from mathrubhumi.latestnews.rssfeed https://ift.tt/35DiIDv
via IFTTT