Breaking

Thursday, January 23, 2020

കേരളത്തില്‍ ലവ് ജിഹാദില്ല; 2 വര്‍ഷത്തിനിടെ അത്തരം കേസുകളില്ല: ഡിജിപി

കോഴിക്കോട്∙ തന്റെ അറിവുപ്രകാരം കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നു ഡിജിപി ലോകനാഥ് ബെഹ്റ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലവ് ജിഹാദ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ല. സീറോ മലബാർ സഭയുടെ ആരോപണം പരിശോധിക്കും. ഏതെങ്കിലുംരീതിയിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും... Love Jihad

from Top News https://ift.tt/2TzPHX4
via IFTTT