Breaking

Monday, December 10, 2018

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പണി തുടങ്ങി; ബിജെപിയെ വെട്ടാന്‍ മറുതന്ത്രങ്ങള്‍

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം ചൊവ്വാഴ്ചയാണ്. എക്‌സിറ്റ് പോള്‍ ഫലം കണക്കാക്കി കോണ്‍ഗ്രസ് കരുക്കള്‍ നീക്കി തുടങ്ങി. എക്‌സിറ്റ് പോള്‍ ഫലം നോക്കിയാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും. തെലങ്കാനയില്‍ ടിആര്‍എസും അധികാരം പിടിക്കും. എന്നാല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്യങ്ങള്‍ പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതും അങ്ങനെ തന്നെ. ഈ

from Oneindia.in - thatsMalayalam News https://ift.tt/2RNxlhr
via IFTTT