Breaking

Monday, December 10, 2018

രാഹുലിന്റെ വിജയം മുതല്‍ ബ്രാന്‍ഡ് മോദി വരെ..... തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം ഇങ്ങനെ......

ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം ഏങ്ങനെ വന്നാലും ഏറ്റവുമധികം ബാധിക്കുക ബിജെപിയെ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം സമ്മിശ്രമായ രീതിയിലാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തതയുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ആര് ജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും കോണ്‍ഗ്രസിനാണ് കൂടുതല്‍ സാധ്യത പ്രവചിക്കുന്നത്. ഇതിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2QmV23p
via IFTTT