Breaking

Monday, December 10, 2018

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി ആരാകും? 24 ന്യൂസിന്റെ അമ്പരപ്പിക്കുന്ന സർവ്വേ ഫലം!

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കത്തിച്ച് നിര്‍ത്തി കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരും സിപിഎമ്മും മറുവശത്ത് ശ്രമിക്കുന്നു. അതിനിടയില്‍ കോണ്‍ഗ്രസും തങ്ങള്‍ക്കാവുന്നതെല്ലാം പയറ്റുന്നു. ശബരിമലയിൽ ശരി ബിജെപിയോ സിപിഎമ്മോ? 24 ന്യൂസ് ചാനൽ സർവ്വേ ഫലങ്ങളിങ്ങനെ! ശബരിമല വിഷയം വന്നതോടെ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റം

from Oneindia.in - thatsMalayalam News https://ift.tt/2QmUYRd
via IFTTT