Breaking

Monday, December 10, 2018

ആംആദ്മി പാര്‍ട്ടിയും പ്രതിപക്ഷ ഐക്യത്തിലേക്ക്.... ഡിസംബര്‍ പത്തിലെ യോഗത്തില്‍ പങ്കെടുക്കും

ദില്ലി: ഡിസംബര്‍ പത്തിന് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പങ്കെടുക്കും. ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം അരവിന്ദ് കെജ്രിവാള്‍ സ്വീകരിച്ചതായിട്ടാണ് സൂചന. കെജ്രിവാളും മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗും യോഗത്തില്‍ പങ്കെടുക്കും. അതേസമയം പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്ക് ശക്തി വര്‍ധിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. അതോടൊപ്പം കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇത്

from Oneindia.in - thatsMalayalam News https://ift.tt/2QmUTwT
via IFTTT