Breaking

Monday, December 10, 2018

ധാര്‍മ്മികത എന്നൊന്ന് ഉണ്ട് ദീപാ നിശാന്ത്! രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍.. ഫേസ്ബുക്ക് പോസ്റ്റ്

എ കലേഷിന്‍റെ കവിത മോഷ്ടിച്ച സംഭവത്തില്‍ ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കോപ്പിയടി തെളിവുകള്‍ സഹിതം കൈയ്യോടെ പിടിക്കപ്പെട്ടതോടെ പല പൊതുപരിപാടികളില്‍ നിന്നും ദീപാ നിശാന്തിനേയും ദീപയുടെ കൂട്ടുപ്രതി ശ്രീചിത്രനേയും മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ അടങ്ങും മുന്‍പ് തന്നെ കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധി

from Oneindia.in - thatsMalayalam News https://ift.tt/2RNfhUH
via IFTTT