Breaking

Monday, December 10, 2018

പരസ്പര സമ്മതപ്രകാരം ശരീരം പങ്കിട്ട ശേഷം വിളിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല: നടന്‍ ബൈജു

സിനിമാ രംഗത്തെ ലൈംഗീകാതിക്രമങ്ങൾക്കെതിരെയുള്ള മീ ടു തുറന്നു പറച്ചിലുകൾ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. നിരവധി ലൈംഗിക ചൂഷണങ്ങളാണ് മീ ടുവെന്ന മൂവ്മെന്‍റിലൂടെ പുറത്തുവന്നത്. പല വമ്പന്‍ സ്രാവുകളും മീ ടുവില്‍ കുരുങ്ങി.ഹോളിവുഡില്‍ തുടങ്ങിയ മീ ടു വെളിപ്പെടുത്തലുകള്‍ മലയാളത്തിലും ആഞ്ഞടിച്ചിരുന്നു.നടനും എംഎല്‍എയുമായ മുകേഷിനെതിരെയായിരുന്നു ആരോപണം ഉയര്‍ന്നത്. എന്നാല്‍ മീ ടു കാമ്പെയ്നുകളെ അപഹസിക്കുന്ന പരാമര്‍ശമായിരുന്നു ഒരിക്കല്‍

from Oneindia.in - thatsMalayalam News https://ift.tt/2RIazY1
via IFTTT