Breaking

Monday, December 10, 2018

വെള്ളത്തുണി നിർണയിക്കുന്ന കന്യകാത്വം; പരാജയപ്പെട്ടാൽ കൊടുംശിക്ഷ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഭോപ്പാൽ: രാജ്യം അതിവേഗം വളരുകയാണെന്ന് അവകാശപ്പെടുമ്പോഴും കേട്ടാൽ ഞെട്ടുന്ന ദുരാചാരങ്ങളുടെ പിടിയിൽ നിന്നും ഇനിയും മോചിതരാകാത്ത ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ട് നിൽക്കുന്നവർ പോലും അചാരങ്ങളെന്ന പേരിൽ വിളിക്കുന്ന ചില പ്രാകൃത രീതികൾ ഇന്നും പിന്തുടരുന്നുവെന്നതാണ് സത്യം. മഹാരാഷ്ട്രയിലെ കഞ്ചർബർട്ട് സമുദായത്തിൽ 400 വർഷങ്ങളോളമായി നിലനിൽക്കുന്ന ഒരു ദുരാചാരത്തിനെതിരെ പോരാടുകയാണ് പ്രിയങ്ക എന്ന

from Oneindia.in - thatsMalayalam News https://ift.tt/2QkbIIV
via IFTTT