Breaking

Monday, December 10, 2018

രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്; ദില്ലിയില്‍ വിഎച്ച്പി റാലി

ദില്ലി: രാമക്ഷേത്ര നിര്‍മാണത്തിന് ഏക മാര്‍ഗം നിയമം കൊണ്ടുവരലാണെന്ന് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ദില്ലി രാംലീല മൈതാനിയില്‍ വിഎച്ച്പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മതവിഭാഗവുമായി സംഘര്‍ഷത്തിലേര്‍പ്പെടാന്‍ നാം ആഗ്രഹിക്കുന്നില്ല. ആരോടും യാചിക്കുകയുമില്ല. എന്നാല്‍ വികാരം പ്രകടിപ്പിക്കും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഏക മാര്‍ഗം നിയമം കൊണ്ടുവരലാണ്. ആഗ്രഹം സഫലീകരിക്കുംവരെ പ്രസ്ഥാനം

from Oneindia.in - thatsMalayalam News https://ift.tt/2RNih3r
via IFTTT