Breaking

Monday, December 10, 2018

ബിജെപി അധ്യക്ഷ സ്ഥാനം അമിത് ഷാ ഒഴിയുന്നു.... പുതിയ അധ്യക്ഷന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം!!

ദില്ലി: ബിജെപിക്കുള്ളില്‍ രണ്ടാമനായി വളര്‍ന്ന അമിത് ഷാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. അദ്ദേഹം പുതിയ നീക്കങ്ങളാണ് പാര്‍ട്ടിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. 2019ല്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് അമിത് ഷാ എത്തുമെന്നാണ് അണിയറ സംസാരം. പക്ഷേ അതിലും വലിയ എന്തോ കാര്യത്തിന് അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ലക്ഷ്യമിടുന്നുണ്ട്. ഭാവിയില്‍ നടപ്പാക്കാന്‍ വേണ്ടിയുള്ളതാണ് ഇത്. എന്നാല്‍ ഇതിനായി പ്രത്യേക സംഘത്തെ

from Oneindia.in - thatsMalayalam News https://ift.tt/2RMBeDb
via IFTTT