Breaking

Monday, December 10, 2018

രാജസ്ഥാനില്‍ വിമതരെയും സ്വതന്ത്രരെയും കൂടെ നിര്‍ത്താന്‍ ബിജെപി.... പുതിയ നീക്കവുമായി വസുന്ധര!!

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി ഏകദേശം തോല്‍വി ഉറപ്പിച്ച അവസ്ഥയിലാണ്. എന്നാല്‍ വിട്ടുകൊടുക്കാതെ പുതിയ നീക്കത്തതിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി വസുന്ധര രാജ. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത് തന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുമെന്ന് വസുന്ധര തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് സാധ്യമായ എല്ലാ നീക്കങ്ങളും അവര്‍ നടത്തുന്നത്. ബിജെപി വിമതരെയും സ്വതന്ത്രരെയുമാണ് അവര്‍ പിന്തുണയ്ക്കായി സമീപിച്ചിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2QjDUvr
via IFTTT