Breaking

Monday, December 10, 2018

രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.... രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച

ജയ്പൂര്‍: രാജസ്ഥാനില്‍ എക്‌സിറ്റ് പോള്‍ പ്രവചനം കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിച്ചതോടെ സജീവമായി മുതിര്‍ന്ന നേതാക്കള്‍. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. അതേസമയം ബിജെപി വിമതരെ ചാക്കിട്ട് പിടിക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ സീറ്റ് നേടിയാല്‍ കോണ്‍ഗ്രസ് വിമതര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് സച്ചിന്‍ പൈലറ്റ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള

from Oneindia.in - thatsMalayalam News https://ift.tt/2E9hHci
via IFTTT