Breaking

Monday, December 10, 2018

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: ഓഹരി വിപണിയിൽ പ്രഖ്യാത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ദർ, നെഞ്ചിടിപ്പോടെ!!

ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ ബാധിക്കുമെന്ന് വിദഗ്ദർ. ഡിസംബർ 11ന് മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെയാണ് വിദ്ഗ്ദരുടെ പ്രഖ്യാപനം. രാഷ്ട്രീയ രംഗത്തെ സംഭവ വികാസങ്ങൾക്ക് അനുസൃതമായ പ്രത്യാഘാതാങ്ങളാണ് ഓഹരിവിപണിയിലും ഉണ്ടാകുക. രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.... രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച

from Oneindia.in - thatsMalayalam News https://ift.tt/2EmaDd7
via IFTTT