Breaking

Monday, December 10, 2018

സംസ്ഥാന സ്കൂള്‍ കലോത്സവം: പാലക്കാടിന് കലാ കിരീടം! അടുത്ത കലോത്സവം കാസര്‍ഗോഡ്

59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. 12 വര്‍ഷം തുടര്‍ച്ചയായി കിരീടം നേടുന്ന കോഴിക്കോടിനെ മൂന്ന് പോയിന്‍റിന് പരാജയപ്പെടുത്തി 930 പോയിന്‍റ് നേടിയാണ് പാലക്കാട് കിരീടം നേടിയത്. 927 പോയിന്‍റ് നേടി കോഴിക്കോട് രണ്ടും 903 പോയിന്‍റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി. മലപ്പുറം- 895,എറണാകുളം- 886 , ആലപ്പുഴ- 870 ,

from Oneindia.in - thatsMalayalam News https://ift.tt/2E9UuXm
via IFTTT