Breaking

Sunday, December 9, 2018

സംസ്ഥാന സ്കൂൾ കലോത്സവം; കുച്ചുപുടി വേദിയിൽ കണ്ണീരണിഞ്ഞ നിമിഷം, ആൻ മടങ്ങി, അടുത്ത വർഷം വരാൻ!!

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്നു നിറഞ്ഞ കണ്ണുമായി ആന്‍മേരി മടങ്ങി, നഷ്ടപ്പെട്ടതു തിരിച്ചു പിടിക്കാന്‍ അടുത്ത വര്‍ഷം താനുണ്ടാകുമെന്ന് ഉറപ്പിച്ചു. ഹൈസ്‌കുള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി നൃത്തവേദിയില്‍ തളര്‍ന്നു വീഴുമ്പോള്‍ ആനിന്റെ മിഴികള്‍ നിറഞ്ഞൊഴുകുകയായിരുന്നു. തുടര്‍ന്ന് വേനിയില്‍ നിന്നു സംഘാകര്‍ ചേര്‍ന്നു ആനിനെ പ്രാഥമിക ശുശ്രൂഷയ്ക്കു വിധേയയാക്കുകയും ചെയ്തു. ക്ഷീണം മാറിയ ആന്‍ ആവശ്യപ്പെട്ടതു

from Oneindia.in - thatsMalayalam News https://ift.tt/2G7AQ0Q
via IFTTT