Breaking

Sunday, December 9, 2018

സംസ്ഥാന സ്കൂൾ കലോത്സവം; ജീവിതം തളർത്താൻ സമ്മതിച്ചില്ല്, ഫിനിക്സ് പക്ഷി യെ പോലെ ഉയർന്ന് ഗംഗ!

ആലപ്പുഴ: ജീവിതം വിധിയുടെ പേരില്‍ തളര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഗംഗ ഉയര്‍ന്നു പറക്കുകയാണ്. പണക്കൊഴുപ്പു നിറഞ്ഞ കലോത്സവ വേദിയില്‍ ഗംഗ വേറിട്ടു നില്‍ക്കുന്നതും അതുകൊണ്ടു തന്നെ. ചേര്‍ത്തല എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗംഗാ എസ് കുമാര്‍ കലോത്സവ വേദിയില്‍ എത്തിയത് സ്വന്തമായി അധ്വാനിച്ചു സ്വരൂപിച്ച പണം കൊണ്ടു മേക്കപ്പ് സാധനങ്ങളും

from Oneindia.in - thatsMalayalam News https://ift.tt/2rue0Gm
via IFTTT