Breaking

Sunday, December 9, 2018

കുച്ചിപ്പുടി വേദിയിൽ ശബരിമല വിഷയം; തിരുവാതിരയിൽ തിളങ്ങി പത്തനംതിട്ടയിലെ കൊച്ചു മിടുക്കർ!!

ആലപ്പുഴ: കുച്ചിപ്പുടി വേദിയില്‍ ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് നൃത്തം അവതരിപ്പിച്ച് വര്‍ഷ. ഹൈസ്‌കള്‍ വിഭാഗം കുച്ചിപ്പുടി മത്സരത്തിലാണു യുവതീ പ്രവേശത്തെ എതിര്‍ക്കുന്ന പ്രമേയവുമായി തലപ്പാട് ജിവിഎച്ച്എസ്എസിലെ വര്‍ഷ എസ് നായര്‍ വേറിട്ടു നിന്നത്. കിത്താബിന് ദുര്‍ഗതി; പ്രതിഷേധമുയര്‍ത്തി സാംസ്‌കാരിക കൂട്ടായ്മ, കണ്ണീരണിഞ്ഞ് വിദ്യാർത്ഥികൾ!! യുവതികള്‍ പ്രശേിക്കുന്നതു മൂലം അയ്യപ്പന്റെ ചൈതന്യം നഷ്ടപ്പെടുന്നതുമെല്ലാം വര്‍ഷ തന്റെ നൃത്തത്തിലൂടെ

from Oneindia.in - thatsMalayalam News https://ift.tt/2rrLFR3
via IFTTT