Breaking

Sunday, December 9, 2018

ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിരിക്കുന്നു, അവസരത്തിന് കാത്തിരിക്കുന്നുവെന്ന് മന്ത്രി

ഇടുക്കി: ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ ഇപ്പോള്‍ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ലെങ്കിലും പോലീസ് നിയന്ത്രണങ്ങളില്‍ വലിയ ഇളവ് വരുത്തിയിട്ടുണ്ട്. പഴയത് പോലെ പ്രതിഷേധങ്ങളില്ല എന്നതും സന്നിധാനത്തെ ശാന്തമാക്കിയിരിക്കുന്നു. എന്നാല്‍ ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അവര്‍ പ്രശ്‌നമുണ്ടാക്കാനുളള ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് എന്നും

from Oneindia.in - thatsMalayalam News https://ift.tt/2rroGFF
via IFTTT