Breaking

Sunday, December 9, 2018

ഒരു ഫോൺ കോൾ എങ്കിലും ആകാമായിരുന്നു; എങ്കിലും സന്തോഷിക്കുന്നു, അഭിമാനിക്കുന്നു, പരാതിയുമായി കെ ബാബു

കണ്ണൂർ: ഉത്തരകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുകയാണ് കണ്ണൂർ വിമാനത്താവളം. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായതോടു കൂടി നാല് അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനമാകുകയാണ് കേരളം. കേരളത്തിന്റെ സ്വപ്ന പദ്ധതി നാടിന് സമർപ്പിക്കുമ്പോൾ ചില വിവാദങ്ങളും പരാതികളും കൂടിയാണ് ബാക്കിയാവുന്നത്. മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ വിമാനത്താവളത്തിൻറെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. വിമാനത്താവളത്തിന് കേന്ദ്ര അനുമതി

from Oneindia.in - thatsMalayalam News https://ift.tt/2G6abRZ
via IFTTT