Breaking

Sunday, December 9, 2018

ആഘോഷങ്ങളുടെ കൊടുമുടിയിൽ ഉദയ്പൂർ; ആഡംബര വിവാഹത്തിനായി വിവിഐപികളുടെ നീണ്ട നിര

ദില്ലി: രാജ്യം കാത്തിരിക്കുന്ന കല്യാണ മാമാങ്കമാണ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടേത്. ബോളിവുഡിലെ താര വിവാഹങ്ങളെക്കാൾ പകിട്ടോടെയാണ് ഇന്ത്യയിലെ അതിസമ്പന്നന്റെ മകളുടെ വിവാഹചടങ്ങുകൾ നടക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹച്ചടങ്ങുകൾ. 2018ലെ രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷം ഏതാണെന്ന ചോദ്യത്തിന് അത് ഇഷാ അംബാനിയുടെ വിവാഹമാണെന്നായിരിക്കും ഒരു പക്ഷേ ഉത്തരം. ആഘോഷങ്ങളുടെ കൊടുമുടിയിലാണ് ഉദയ്പൂർ. വിവിഐപികളുടെ നീണ്ട

from Oneindia.in - thatsMalayalam News https://ift.tt/2G7t7zQ
via IFTTT