Breaking

Sunday, December 9, 2018

കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിന്റെ ഉത്തരവ്.... അംഗീകരിക്കാനാകില്ലെന്ന് അപീൽ കോടതി!!

സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെതിരെ യുഎസ് അപീൽ കോടതി. യുഎസില്‍ പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശ്രയം നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെതിരെയാണ് കോടതി രംഗത്തെത്തിയിരിക്കുന്നത്. അര്‍ണബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം; തരൂരിന്റെ മാനനഷ്ട കേസില്‍ സമണ്‍സ് നവംബര്‍ ഒമ്പതിന്റെ ട്രംപിന്റെ ഈ ഉത്തരവിനെതിരെ യുഎസിലെ പൗരാവകാശ ഗ്രൂപ്പുകളാണ് കോടതിയെ സമീപിച്ചത്. ട്രംപിന്റെ ഉത്തരവ് ഭരണ,

from Oneindia.in - thatsMalayalam News https://ift.tt/2rumyxa
via IFTTT