Breaking

Sunday, December 9, 2018

മുംബൈ ആക്രമണത്തിന്റെ ഉറവിടം പാകിസ്താൻ തന്നെ... മൗന സമ്മതവുമായി പാക് പ്രധാനമന്ത്രി!!

ഇസ്ലാമാബാദ്: നാടിനെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഉറവിടം പാക് മണ്ണ് തന്നെയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൗന സമ്മതം. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അധികൃതരോട് താന്‍ ചോദിച്ചിട്ടുണ്ടെന്നും ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് തക്കതായ ശിക്ഷ നൽകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അര്‍ണബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം; തരൂരിന്റെ മാനനഷ്ട

from Oneindia.in - thatsMalayalam News https://ift.tt/2GhyDQe
via IFTTT