Breaking

Sunday, December 9, 2018

നാമജപവുമായി ഇറങ്ങിയവരൊക്കെ ഇന്നെവിടെ? വനിതാ മതിലിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ തീര്‍ക്കുന്ന വനിതാ മതിലിനെ പിന്തുണച്ചും എന്‍എസ്എസിനെയടക്കം ട്രോളിയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ ചരിത്രത്തില്‍ വിഡ്ഢികളാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ വനിതാ മതില്‍ തീര്‍ക്കുന്നതെന്നും വെള്ളാപ്പളളി നടേശന്‍ അഭിപ്രായപ്പെട്ടു. ശബരിമലയിലെ സുപ്രീം കോടതി

from Oneindia.in - thatsMalayalam News https://ift.tt/2G87PlC
via IFTTT