Breaking

Sunday, December 9, 2018

കോണ്‍ഗ്രസ് കളത്തിലിറങ്ങി; രാഹുല്‍ ഗാന്ധി കൊച്ചിയിലേക്ക്, ചുമതലകള്‍ വീതംവച്ചു, ശക്തമായ ഒരുക്കം!!

കൊച്ചി: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഒരുക്കങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും കാര്യപരിപാടികള്‍ ആരംഭിച്ചു. സംഘടനാ തലത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തകരെയും പ്രാദേശിക നേതൃത്വങ്ങളെയും ഒരുക്കുകയാണ് ആദ്യം. മേഖലാ പഠന ശില്‍പ്പശാലകള്‍ നടക്കുന്നുണ്ട്. ബൂത്ത് തലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശങ്ങള്‍ കൈമാറിത്തുടങ്ങി. 25 വീടുകള്‍ക്ക് ഒരു കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയിലാണ് പ്രവര്‍ത്തനം. പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ ദേശീയ

from Oneindia.in - thatsMalayalam News https://ift.tt/2rue20W
via IFTTT