Breaking

Saturday, December 1, 2018

കർഷകർക്ക് ലഭിക്കുന്നത് മോദിയുടെ ശൂന്യ പ്രസംഗം; കർഷക മാർച്ചിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ!

ദില്ലി: ലക്ഷങ്ങൾ അണിചേർന്ന കർഷക മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യഇപ്പോൾ രണ്ട് പ്രതിസന്ധികളാണ് നേരിട്ട്കൊണ്ടിരിക്കുന്നത്. ശൂന്യമായി കിടക്കുന്ന കർഷകരുടെ ഭാവിയും ജോലിയില്ലാത്ത യുവാക്കളും. പ്രധാനമന്ത്രിയിൽ നിന്നും കർഷകർക്ക് ലഭിക്കുന്നത് ശൂന്യമായ പ്രസംഗങ്ങൾ മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകമാർച്ചിന് പിന്തുണയേറുന്നു... ടോയ്ലെറ്റ് ഒരുക്കി ദില്ലി സർക്കാർ, ഭക്ഷണവുമായി

from Oneindia.in - thatsMalayalam News https://ift.tt/2E7LaEk
via IFTTT