Breaking

Sunday, December 9, 2018

ഭീഷണികളെ ഭയന്നില്ല... ശിവര‍ഞ്ജിനി ആലപ്പുഴയിലും ചിലമ്പണിഞ്ഞു, കഴിഞ്ഞ തവണ ഒന്നാമത്, ഇത്തവണ...

അലപ്പുഴ: ഭീഷണികള്‍ പലതുണ്ടായെങ്കിലും അത്തെല്ലാം അവരുടെ കൈയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്നു തെളിയിച്ചു ശിവരഞ്ജിനി. കഴിഞ്ഞ തവണ ഭരത നാട്യത്തില്‍ ജില്ലാ തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ശിവരഞ്ജിനി സംസഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ജില്ലാ കലോത്സവം തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ശിവരഞ്ജിനിയുടെ വീട്ടില്‍ ഫോണ്‍ വിളിയെത്തി. മത്സരിച്ചിട്ട് കാര്യമില്ലെന്നു ഇക്കുറി നിന്റെ വിധി

from Oneindia.in - thatsMalayalam News https://ift.tt/2G7t7jk
via IFTTT