Breaking

Sunday, December 9, 2018

സ്കൂൾ കലോത്സവം; 3 വർഷം കലാപ്രതിഭ... ചക്യാർകൂത്തിൽ റെക്കോർഡ്, പിതാവിന് പിന്നാലെ മകളും....

ആലപ്പുഴ: ഡോക്ടര്‍മാരായി പേരെടുത്തിട്ടും കലയെ സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ പാത പിന്തുടരാണാണ് ഗൗരിക്കിഷ്ടം. ഭരതനാട്യത്തില്‍ മത്സരിക്കാനെത്തിയ മഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി പാര്‍വിയുടെ എല്ലാ പിന്തുണയും മാതാപിതാക്കള്‍ തന്നെ. എലിപ്പെട്ടിയില്‍ കുടുങ്ങാതെ കുട നന്നാക്കുന്ന ചോയി; അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം മലപ്പുറം പാണ്ടിക്കാട് പൊലീസ് ഡിസ്‌പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ.സഞ്ജു

from Oneindia.in - thatsMalayalam News https://ift.tt/2rqZr6D
via IFTTT