Breaking

Sunday, December 9, 2018

മധ്യപ്രദേശില്‍ ബിജെപിയുടെ വിജയാഘോഷം! അധികാരത്തില്‍ എത്തും! ഇവിഎം അട്ടിമറി?

ഡിസംബര്‍ 11 നാണ് അഞ്ച് സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്. എക്സിറ്റ് പോള്‍ സര്‍വ്വേകളിലെല്ലാം കോണ്‍ഗ്രസ് കുതിപ്പാണ് പ്രവചിക്കുന്നത്. ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസിന് അനുകൂലമാണ് കാര്യങ്ങള്‍. അഞ്ചില്‍ മൂന്ന് സര്‍വ്വേകളും കോണ്‍ഗ്രസിന്‍റെ കുതിപ്പാണ് പ്രവചിക്കുന്നത്. അതേസമയം രണ്ടെണ്ണത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം കാഴ്ചവെയ്ക്കുമെന്നും പ്രവചിക്കുന്നു. എന്നാല്‍ തങ്ങള്‍ അധികാരം

from Oneindia.in - thatsMalayalam News https://ift.tt/2ruIzeZ
via IFTTT