Breaking

Sunday, December 9, 2018

ശബരിമലയിൽ ശരി ബിജെപിയോ സിപിഎമ്മോ? 24 ന്യൂസ് ചാനൽ സർവ്വേ ഫലങ്ങളിങ്ങനെ!

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ പോകുന്ന വിഷയങ്ങളിലൊന്ന് ശബരിമലയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശബരിമല വിവാദത്തിന്റെ ഈ കാലയളവില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ജനവിധി എല്‍ഡിഎഫിനൊപ്പം നിന്നുവെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാം. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ആരംഭിച്ച 24 ന്യൂസ് ചാനല്‍ നടത്തിയ സര്‍വ്വേയുടെ ഫലം ഇടത് പക്ഷത്തിന്

from Oneindia.in - thatsMalayalam News https://ift.tt/2G9eb4a
via IFTTT