സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി സുരേഷ് പ്രഭു. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയാണ്. വ്യോമയാന ചരിത്രത്തിലെ സുപ്രധാന ദിനം സമ്മാനിച്ച സര്‍ക്കാറിനും മുഖ്യമന്ത്രിക്കും സുരേഷ് പ്രഭു നന്ദി പറഞ്ഞു.
The post കണ്ണൂര്‍ വിമാനത്താവളം; സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2zPLAeq
via IFTTT