ശബരിമല വിഷയത്തില്‍ എംഎല്‍എമാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാകണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ഉന്നയിച്ചത്
The post ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2PuXIqf
via IFTTT