Breaking

Sunday, December 9, 2018

എലിപ്പെട്ടിയില്‍ കുടുങ്ങാതെ കുട നന്നാക്കുന്ന ചോയി; അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം

ആലപ്പുഴ: കര്‍ട്ടനുയരുമ്പോള്‍ വേദിയില്‍ തെളിയുന്നത് നാടകത്തിന്റെ സെറ്റ്. കാതടപ്പിക്കുന്ന സംഗീതവും വെളിച്ചവുമായി നടന്നത് മൂകാഭിനയം. സിംബോളിക്കും അമച്വറുമൊക്കെ ചേര്‍ന്ന് അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം. ആംഗികവും തവളച്ചാട്ടവുമൊക്കെയായി ന്യൂജനറേഷന്‍ സിനിമകളുടെ സ്വാധീന വലയത്തില്‍ അരങ്ങേറിയ നാടകം കണ്ട് കാണികള്‍ പലപ്പോഴും കണ്ണുമിഴിച്ചു. പരമ്പരാഗത ശൈലി വിട്ടുള്ള നാടകങ്ങളാണ് അരങ്ങേറിയതില്‍ ഏറെയും. പലതും ആവര്‍ത്തന വിരസം.

from Oneindia.in - thatsMalayalam News https://ift.tt/2rqV2Av
via IFTTT