അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം2, മാക്സ് എം2 സ്മാര്‍ട്ഫോണുകള്‍ റഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ 11ന് അവതരിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. 2280×1080 പിക്സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാകും സെന്‍ഫോണ്‍ മാക്സ് പ്രോ എം2ന് ഉള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.മാത്രമല്ല, 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബിസ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്.
കൂടാതെ, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 12 എംപി, 5 എംപിഡ്യുവല്‍ റിയര്‍ ക്യാമറയും 13 എംപി ഫ്രണ്ട് ക്യാമറയുമാണ്.1520ണ്മ720 റെസൊല്യൂഷനില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡിഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറാണ്‌ഫോണിനുള്ളത്. 13 എംപി, 2 എംപി റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട്ക്യാമറയുമാണ്. കൂടാതെ,4 ജിബി റാം 64 ജിബി സ്റ്റോറേജ്, 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട്‌സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്.
from Anweshanam | The Latest News From India https://ift.tt/2RLWklg
via IFTTT