Breaking

Sunday, November 1, 2020

രാജ്യത്ത് 46,964 പേർക്ക് കൂടി രോഗം; 24 മണിക്കൂറിനിടെ 470 മരണം

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,964 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,84,083 ആയി. ഒറ്റ ദിവസത്തിനിടെ 470 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,22,111 | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online

from Top News https://ift.tt/3jMkidg
via IFTTT