Breaking

Sunday, December 9, 2018

തെലങ്കാനയില്‍ കിങ് മേക്കറാകാന്‍ ബിജെപി; ടിആര്‍എസിന് പിന്തുണ, കോണ്‍ഗ്രസിനെ തടയാന്‍ പുതിയ സഖ്യം

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനമായിരുന്നു തെലങ്കാന. ഭരണകക്ഷിയായ ടിആര്‍എസ് തന്നെയായിരുന്നു എല്ലാവരുടെയും എതിരാളി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി സഖ്യവും ബിജെപിയും കൊമ്പുകോര്‍ത്തപ്പോള്‍ ത്രികോണ മല്‍സരത്തിനാണ് തെലങ്കാന വേദിയായത്. ടിആര്‍എസിനെതിരെ ശക്തമായി കടന്നാക്രമിച്ചാണ് ബിജെപി പ്രചാരണം നടത്തിയത്. ടിആര്‍എസില്‍ കുടുംബ വാഴ്ചയാണെന്നും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ഫലം വരാന്‍ മണിക്കൂറുകള്‍

from Oneindia.in - thatsMalayalam News https://ift.tt/2rteUmt
via IFTTT