Breaking

Sunday, December 9, 2018

യുവനടന്‍ അഭിമന്യു രാമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു

യുവനടന്‍ അഭിമന്യു രാമാനന്ദന്‍ (31) വാഹനാപകടത്തില്‍ മരിച്ചു.തിരുവനന്തപുരം ദേശീയ പാതയില്‍ തോന്നയ്ക്കല്‍ കുമാരാനശാന്‍ സ്മാരകത്തിന് സമീപം വെള്ളിയാഴ്ച രാത്രി 12 നായിരുന്നു അപകടം. അഭിമന്യുവിന്‍റെ ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പനി ഫൗണ്ടേഷന്‍ ഡേയോട് അനുബന്ധിച്ചുള്ള പാര്‍ട്ടി കഴിഞ്ഞ് ആറ്റിങ്ങലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരം യുഎസ്ടി

from Oneindia.in - thatsMalayalam News https://ift.tt/2G8nYHP
via IFTTT