Breaking

Sunday, December 9, 2018

യെല്ലോ വെസ്റ്റ് മൂവ്‌; ഫ്രാൻസിൽ പ്രതിഷേധം ആളി കത്തുന്നു... തെരുവിലിറങ്ങിയത് 31000 പേർ!

പാരീസ്: യെല്ലോ വെസ്റ്റ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമാകുന്നു. ഫ്രാന്‍സിലെ ഇന്ധനവില വര്‍ധന റദ്ദാക്കിയിട്ടും പ്രതിഷേധം തുടരുകയാണ്. പാരീസിലെ ചാംസ് എലിസീസ് ഏരിയയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായി. 700 പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അറുപതിയെട്ടാമത് ലോക സുന്ദരിപട്ടം മെക്സിക്കോയിലേക്ക്; വനേസ പോന്‍സി ഡി ലിയോണ്‍ 'ലോകസുന്ദരി' പ്രക്ഷോപകരിൽ നിന്ന്

from Oneindia.in - thatsMalayalam News https://ift.tt/2G7AV4E
via IFTTT