Breaking

Sunday, October 24, 2021

20 ലക്ഷം പേർക്ക് ജോലി, കാർഷിക വായ്പ തള്ളും: യുപിയിൽ കോൺഗ്രസിന്റെ വാഗ്ദാന പെരുമഴ

ലക്നൗ∙ ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപി ജനതയ്ക്ക് വമ്പൻ ഓഫറുകൾ പുറപ്പെടുവിച്ച് കോൺഗ്രസ്. 20 ലക്ഷം പേർക്ക് ജോലി, കാർഷിക വായ്പകൾ എഴുതിത്തള്ളും, കോവിഡ് സമയത്ത് വൈദ്യുതി സൗജന്യം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. ഇക്കാര്യങ്ങൾ Priyanka Gandhi, Rahul Gandhi, Congress, Uttar pradesh, loans of farmers,i Lakhimpur Kheri, Election, Manorama News

from Top News https://ift.tt/30KFi02
via IFTTT