Breaking

Sunday, October 24, 2021

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കു ‘പറന്നെത്തി’ കരൾ; സിദ്ധാർഥിന് പുതുജീവൻ

കോഴിക്കോട്∙ സിദ്ധാർഥ് കുമാറിനു പുതുജീവനേകാൻ കരൾ പറന്നെത്തി. തിരുവനന്തപുരത്തു മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ കരളാണ് തിരുവനന്തപുരത്ത് നിന്ന് എയർലിഫ്റ്റ് ചെയ്ത് കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കണ്ണൂർ സ്വദേശിയായ സിദ്ധാർഥ് കുമാറിനാണ് (61) .Organ donation, Trivandrum, Kozhikode,Liver, Air ambulance, Manorama News

from Top News https://ift.tt/2Zg2GT2
via IFTTT