Breaking

Thursday, March 25, 2021

ഇന്ധനവിലയില്‍ നേരിയ കുറവ്; വില കുറയുന്നത് തുടര്‍ച്ചയായ രണ്ടാംദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു. തുടർച്ചയായ രണ്ടാംദിവസമാണ് ഇന്ധനവിലയിൽ നേരിയ കുറവുണ്ടാകുന്നത്. പെട്രോൾ ലിറ്ററിന് 91.05 രൂപയും ഡീസൽ 85.63 രൂപയുമാണ് ഇന്നത്തെ വില.


from mathrubhumi.latestnews.rssfeed https://ift.tt/3sjDRig
via IFTTT