Breaking

Saturday, November 23, 2019

Maharashtra Politics: മഹാരാഷ്ട്രയില്‍ നടന്നത് അതി നാടകീയ നീക്കങ്ങള്‍

മുംബൈ: കോൺഗ്രസ്-ശിവസേന-എൻ.സി.പി സർക്കാർ രൂപീകരണത്തിന് എല്ലാ വഴിയും ഒരുക്കി ശനിയാഴ്ച ഗവർണറെ കാണാനിരിക്കെ വെള്ളിയാഴ്ച അർധരാത്രിയാണ് അട്ടിമറികൾ നടന്നത്. നിരവധി കേസുകളിൽ ഉൾപ്പെട്ട അജിത്പവാറിന് ബി.ജെ.പിയിൽ നിന്നുണ്ടായ ഭീഷണിയാണ് അജിത് പവാറിനെ എൻഡിഎ കേന്ദ്രത്തിലെത്തിച്ചതെന്ന് പറയുന്നു. ഡൽഹിയിലെ യോഗത്തിലേക്ക് ഗവർണർ ഭഗത് സിംഗ് കോഷിയാരി പോകാതിരുന്നതും കാര്യങ്ങൾ രാജ്ഭവന് വ്യക്തമായിരുന്നുവെന്നതിന്റെ സൂചനയാണ്. ശനിയാഴ്ച പുലർച്ചെ5.47ന് രാഷ്ട്രപതി ഭരണം പിൻവലിക്കുകയും രാവിലെ എട്ടുമണിക്ക് സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. Content Highlights:Dramatic scenes in Maharashra Politics, Devendra Fadnavis takes outh as CM


from mathrubhumi.latestnews.rssfeed https://ift.tt/2pHSeSf
via IFTTT