Breaking

Friday, November 29, 2019

സാമ്പത്തിക പ്രതിസന്ധി: റെയിൽവേ പദ്ധതി വിഹിതം 25% വെട്ടിക്കുറയ്ക്കും

പാലക്കാട് ∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതിവിഹിതം ചെലവഴിക്കുന്നതിൽ റെയിൽവേ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഈ സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ 75 % ചെലവഴിച്ചാൽ മതിയെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.Financial crisis in indian railway.

from Top News https://ift.tt/2XRuYOv
via IFTTT