Breaking

Saturday, November 23, 2019

Maharashtra Politics: മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാര്‍ Live Blog

മുംബൈ: മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിനൊടുവിൽ ബിജെപി-എൻസിപി സഖ്യം സർക്കാർ രൂപീകരിച്ചു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. Live Blog Content Highlights:Devendra Fadnavis takes oath as Maharashtra CM, Ajit Pawar as his deputy. Maharashtra Politics


from mathrubhumi.latestnews.rssfeed https://ift.tt/2OcxA67
via IFTTT