Breaking

Thursday, November 28, 2019

വിശ്വാസവോട്ടെടുപ്പ് ഇന്നില്ല; രണ്ട് 'കത്തുകൾ' നാളെ ഹാജരാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി∙മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേന–കോൺഗ്രസ്–എൻസിപി സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും ഫഡ്നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ...Supreme Court, Maharashtra Politics

from Top News https://ift.tt/37w3W3v
via IFTTT