Breaking

Friday, November 29, 2019

ഓടുന്ന ബസിനു പുറത്തിറങ്ങി ഒപ്പം നടന്ന് ഡ്രൈവർ; നടുക്കും ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ∙ വിനോദയാത്രയ്ക്കായി വാടകയ്ക്കെടുത്ത ബസുമായി വെണ്ടാർ വിദ്യാധിരാജ സ്കൂൾ വളപ്പിൽ അഭ്യാസപ്രകടനം നടത്തിയ ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇൗ ബസിന്റെ ഡ്രൈവർ ഏനാത്ത് സ്വദേശി രഞ്ജുവിന്റെ ലൈസൻസ് പിടിച്ചെടുത്തു. ഓടുന്ന ബസിന് | Bus Stunt

from Top News https://ift.tt/37L8XFF
via IFTTT